tag:blogger.com,1999:blog-7651724990228782828.post3618148112931310808..comments2024-03-29T16:51:02.358+05:30Comments on Rajan C Mathew's Blogs: വിമര്‍ശനവും കുററം പറച്ചിലും കളിയാക്കലും സുഖിച്ചു നേരിടാമോ?Er. Rajan C Mathew FIEhttp://www.blogger.com/profile/07271941784093385135noreply@blogger.comBlogger1125tag:blogger.com,1999:blog-7651724990228782828.post-3969105449129381412012-05-15T09:44:20.383+05:302012-05-15T09:44:20.383+05:30വിമര്‍ശനം സഹിക്കാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്ക...വിമര്‍ശനം സഹിക്കാന്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് കഴിവ് കുറവാണ്.അതുമൂലം പൊള്ളയായ മുഖസ്തുതി അധികം ഇഷ്ടപ്പെടുന്നതും സ്ത്രീകളോ സ്ത്രീ സ്വഭാവക്കാരായ പുരുഷന്മാരോ ആയിരിക്കും. ഇത്തരക്കാര്‍ക്ക് ഒരിക്കലും വിമര്‍ശനം സഹിക്കാന്‍ പറ്റില്ല. വിമര്‍ശിക്കുന്നവരെയും കളിയാക്കുന്നവരെയും ഇത്തരം സ്ത്രീ സ്വഭാവക്കാര്‍ വെറുതെ വിടുമെന്നും വിചാരിക്കരുത്. അങ്ങനെയുള്ള ഒരു കഴിവ് വളര്‍ത്തി എടുക്കന്നതിലും നല്ലത് ചാവുന്നതാണ് എന്ന് പോലും അത്തരക്കാര്‍ പറഞ്ഞേക്കും.Anonymousnoreply@blogger.com