tag:blogger.com,1999:blog-7651724990228782828.post4456943167826452975..comments2024-03-28T17:03:47.687+05:30Comments on Rajan C Mathew's Blogs: അദൃശ്യ കരങ്ങളുടെ സഹായം !Er. Rajan C Mathew FIEhttp://www.blogger.com/profile/07271941784093385135noreply@blogger.comBlogger2125tag:blogger.com,1999:blog-7651724990228782828.post-81029699571740160292012-05-28T17:24:55.282+05:302012-05-28T17:24:55.282+05:30ജീവിതാനുഭാവങ്ങളില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാന്‍ ക...ജീവിതാനുഭാവങ്ങളില്‍ നിന്ന് പലതും ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ ജീവിതം എത്ര മനോഹരമായേനെ! പലര്‍ക്കും അത് കഴിയാതെ പോകുന്നു.

ആശംസകള്‍ക്ക് നന്ദി.Er. Rajan C Mathew FIEhttps://www.blogger.com/profile/07271941784093385135noreply@blogger.comtag:blogger.com,1999:blog-7651724990228782828.post-32296728519123756632012-05-28T11:24:41.318+05:302012-05-28T11:24:41.318+05:30രാജേട്ടാ..ചെറിയ അനുഭവ കുറിപ്പാണ് എങ്കിലും, സത്യത...രാജേട്ടാ..ചെറിയ അനുഭവ കുറിപ്പാണ് എങ്കിലും, സത്യത്തിന്റെ ചുവയുള്ള രഹസ്യങ്ങള്‍ ഒരുപാടുള്ള പോലെ തോന്നി പോയി.

ജീവിതത്തില്‍ ദൃഷ്ടാന്തങ്ങളുടെ പ്രസക്തി വളരെ വലുതാണ്. ചിലര്‍ക്ക് അത് സ്വപ്നങ്ങളിലൂടെയും , യാത്രക്കിടയിലും, ഒക്കെയാണ് സംഭവിക്കാരുണ്ടാകുക എന്ന് മാത്രം.

അദൃശ്യ ശക്തികള്‍ നല്ലതും ചീത്തയുമുണ്ട്. ഇവിടെ താങ്കളുടെ പരാമര്‍ശത്തില്‍ നിന്നെനിക്ക് മനസിലായത് ഒരു അദൃശ്യ രക്ഷാകവചം കണക്കെ അനുഭവിക്കാന്‍ കഴിയുന്ന ഒരു സുരക്ഷിതത്വം ആണെന്നാണ്.

ഇതേക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണം ആര്‍ക്കെങ്കിലും തരാന്‍ പറ്റുമോ എന്നത് സംശയം തന്നെ.

ആശംസകള്‍..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.com